പ്ലാക്കോട് ഭദ്രകാളി വനദുർഗ്ഗ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന താലപ്പൊലി മഹോത്സവം നടന്നു. മാർച്ച് 31 തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി മാപ്രാണം ജൈവളപ്പിൽ സുരേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ
പ്രസിഡണ്ട് ഉണ്ണി സി.കെ, ഷിനിത സുരേന്ദ്രൻ, ട്രഷറർ ശ്രീജിത്ത് എൻ.ജ എന്നിവർ ചടങ്ങിൽ ആതിഥേയത്വം വഹിച്ചു.