2024 ഓഗസ്റ്റ് 9 നാണ് കേസിനാസ്പദമായ സംഭവം. എരുമപ്പെട്ടി ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് മയക്കുമരുന്നു മായി ഒരു വാഹനം വളരുന്നുവെന്ന് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചൊവ്വന്നൂരിൽ വച്ച് ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഇവർക്ക് രാസലഹരി എത്തിച്ച് നൽകിയ ആളിലേക്ക് അന്വേഷണം വാപിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂർ എയർപോർട്ടിൽ നിന്ന് ടാൻസാനിയൻ പൗരനായ അബ്ദുൾ ഹമീദ് അബ്ദില്ല മക്കാമി . പിടിയിലായത്.