ഹത്തനെ ഉദയ ചിത്രം ഏപ്രിൽ 18ന് റിലീസാകുന്നു



ഒരു കാലഘട്ടത്തിന്റെ തീവ്രമായ കഥ പറയുന്ന ഹത്തനെ ഉദയ എന്ന ചിത്രം ഏപ്രിൽ 18ന് റിലീസാകുന്നു.

 നാട്യധർമ്മി ക്രിയേഷൻസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം.
 രചനയും സംവിധാനവും ഏ.കെ കുഞ്ഞിരാമൻപ്പണിക്കർ നിർവഹിച്ചിരിക്കുന്നു.. ഡി ഒ പി മുഹമ്മദ് എ. എഡിറ്റിംഗ് ബിനു നെപ്പോളിയൻ.സാമുവൽ എബി സംഗീതം പകരുന്നു.സാൻഡി സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ഗാനരചന വൈശാഖ് സുഗുണൻ, സുരേഷ് ഹരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ റജിൽ കൈസി. കൊറിയോഗ്രഫി കുമാർ ശാന്തി.സൗണ്ട് ഡിസൈനർ രഞ്ജുരാജ് മാത്യു. ആർട്ട്‌ അഖിൽ ദാമോദർ, വസ്ത്രലങ്കാരം അരവിന്ദ്. കെ ആർ. മേക്കപ്പ് രജീഷ് പൊതാ വൂർ. ഫൈറ്റ് മാസ്റ്റർ അഷ്റഫ് ഗുരുക്കൾ.പ്രൊജക്റ്റ് ഡിസൈനർ കൃഷ്ണൻ കോളിച്ചാൽ.പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്. വി എഫ് എക്സ് ബിനു ബാലകൃഷ്ണൻ.സ്റ്റിൽസ് ഷിബി ശിവദാസ്. ഡിസൈനർ സുജിപാൽ.

 അഭിനേതാക്കൾ.ദേവ രാജ്,റാം വിജയ്, കപോതൻ,ശ്രീധരൻ നമ്പൂതിരി, സന്തോഷ് മാണിയാട്,
രാഗേഷ്റാം,രാകേഷ്കാര്യത്ത്,പി സി ഗോപാലകൃഷ്ണൻ,രാജീവൻ വെള്ളൂർ,ശശി ആയിറ്റി,ആതിര,സാവിത്രി, വിജിഷ,ഷിജിന സുരേഷ്, അശ്വതി,ഷൈനി,അമ്മിണി ചന്ദ്രാലയം,ബിഞ്ചു ഷമേലത്ത് തുടങ്ങിയവരാണ്.
 ഏപ്രിൽ 18ന് മൂവി മാർക്ക് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.
പി ആർ ഒ 
എം കെ ഷെജിൻ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال