നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പഴയ എംഎൽഎ ഓഫീസിന്റെ മുഖം മിനുക്കി പി.വി അൻവർ


മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പഴയ എംഎൽഎ ഓഫീസിന്റെ മുഖം മിനുക്കി പി.വി അൻവർ. തൃണമൂൽ കോൺ​ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസായാണ് പഴയ ഓഫീസിന്റെ മാറ്റം.
L
തിരഞ്ഞെടുപ്പിൽ വിഎസ് ജോയിയെ മത്സരിപ്പിക്കണമെന്ന് കോൺ​ഗ്രസ് നേതൃത്വത്തെ അൻവർ ഔദ്യോ​ഗികമായി അറിയിച്ചതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിന്റെ വീടിന് മുന്നിലെ അൻവറിന്റെ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഓഫീസിലെ ബോർഡ് ഉൾപ്പെടെ മാറ്റിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال